ഇപ്പോഴും എൻഡിഎ വൈസ് ചെയർമാൻ, മരണം വരെ ആർഎസ്എസുകാരൻ’: വി ഡി സതീശനെ തള്ളി വിഷ്ണുപുരം ചന്ദ്രശേഖരൻ

റിപ്പോർട്ട് :ബൈഷി കുമാർ

Dec 22, 2025 - 13:46
ഇപ്പോഴും എൻഡിഎ വൈസ് ചെയർമാൻ, മരണം വരെ ആർഎസ്എസുകാരൻ’: വി ഡി സതീശനെ തള്ളി വിഷ്ണുപുരം ചന്ദ്രശേഖരൻ

യുഡിഎഫില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടില്ലെന്ന് വി എസ് ഡി പി നേതാവും കാമരാജ് കോണ്‍ഗ്രസിൻ്റെ അധ്യക്ഷനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ. വി ഡി സതീശൻ പറഞ്ഞത് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ തള്ളി. താൻ എല്ലാക്കാര്യത്തിലും വ്യക്തമായ അഭിപ്രായം പറയുന്നയാളാണ്. രാഷ്ട്രീയ ബോധം തനിക്കുമുണ്ട്. ഘടകക്ഷികളോട് കാണിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. ബിഡിജെഎസിന് കൊടുത്ത സീറ്റില്‍ അവര്‍ വിജയിച്ചില്ലല്ലോയെന്നും. തങ്ങള്‍ക്ക് ലഭിച്ച നാലു സീറ്റില്‍ ഒന്നില്‍ ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0