ചേർത്തല പുത്തനമ്പലത്ത് മൂന്ന് വയസ്കാരി കുളത്തിൽ വീണ് മരിച്ചു. കാട്ടുകട മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത് – പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണ ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുളത്തിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടത്
റിപ്പോർട്ട് :ബൈഷി കുമാർ
ചേർത്തല പുത്തനമ്പലത്ത് മൂന്ന് വയസ്കാരി കുളത്തിൽ വീണ് മരിച്ചു. കാട്ടുകട മൂലംവെളി ചന്ദ്രൻവെളിയിൽ പ്രജിത് – പ്രീത ദമ്പതികളുടെ മകൾ ആഷ്മിക കൃഷ്ണ ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് കുളത്തിൽ മരിച്ച നിലയിൽ കുട്ടിയെ കണ്ടത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0