അല്പം വൈകിയാണെങ്കിലും ജോർജുകുട്ടി വരുന്നു, ദൃശ്യം-3 റിലീസ് മോഹൻലാലിന്റെ ജന്മദിനത്തിൽ
റിപ്പോർട്ട്. ബൈഷി കുമാർ
സിനിമാപ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ദൃശ്യം 3 ന്റെ റിലീസ് നീട്ടി. ഏപ്രിൽ 2 ന് എത്തുമെ-ന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രമാണ് ഇത്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം-3 മെയ് 21ന് തിയെറ്ററുകളിലെത്തും. ഭൂത-കാലം ഒരിക്കലും നിശബ്‌ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ. ജോർജുകുട്ടി എത്തുന്നു സിനിമയുടെ പുതിയ പോസ്റ്റർ സോ-ഷ്യൽമീഡിയയിൽ പങ്കുവച്ച് കൊണ്ട് മോഹൻ-ലാൽ കുറിച്ചു.
മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21ന് ആഗോള റിലീസായാണ് ദൃശ്യം-3 എത്തുകയെ-ന്നാണ് വിവരം. ആശിർവാദ് സിനിമാസിന്റെ ബാ-നറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയായി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0