പൈലറ്റ് മദ്യം വയറിലാക്കി:പോലീസ് ജയിലിലാക്കി:ജോലിയിൽ നിന്നുംഒഴിവാക്കി

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 2, 2026 - 15:56
Jan 2, 2026 - 16:30
പൈലറ്റ് മദ്യം വയറിലാക്കി:പോലീസ് ജയിലിലാക്കി:ജോലിയിൽ നിന്നുംഒഴിവാക്കി

*പൈലറ്റ് മദ്യം വയറിലാക്കി:പോലീസ് ജയിലിലാക്കി:ജോലിയിൽ നിന്നുംഒഴിവാക്കി*

 

മദ്യപിച്ച് വിമാനം പറഞ്ഞാൻ തുനിഞ്ഞ എയർ ഇന്ത്യപൈലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു.

ടേക്ക് ഓഫിന് കൊട്ടുമുൻപ് ഡ്യൂട്ടി ഫ്രീ ഷോപ്പിലെ ജീവനക്കാർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൈലറ്റിനെ പരിശോധിച്ചതും അറസ്റ്റ് ചെയ്തതും. കാനഡയിൽ നിന്നും കഴിഞ്ഞ 23 ന് ബോയിംഗ് എയർ ഇന്ത്യ വിമാനം പറത്താൻ നിയോഗിച്ച പൈലറ്റിനെയാണ് അന്ന് മുതൽ ജോലിയിൽ നിന്നും മാറ്റി നിർത്തുകയും ഇന്നലെ സസ്പെൻ്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നു. മറ്റൊരു പൈലറ്റിനെ ഏർപ്പാടാക്കി അന്ന് രണ്ട് മണിക്കൂറോളം വൈകി വിമാനം പുറപ്പെട്ടു.

---------------------------------------------

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0