*പത്മനാഭസ്വാമിക്ഷേത്രത്തിലെഇറിഡിയംനല്‍കാമെന്ന്പറഞ്ഞ്ക്ഷേത്രത്തിലെപോറ്റിലക്ഷങ്ങള്‍കൈപറ്റി,പരാതിയുമായിയുവാവ്*
റിപ്പോർട്ട് :ബൈഷി കുമാർ
*പത്മനാഭസ്വാമിക്ഷേത്രത്തിലെഇറിഡിയംനല്‍കാമെന്ന്പറഞ്ഞ്ക്ഷേത്രത്തിലെപോറ്റിലക്ഷങ്ങള്‍കൈപറ്റി,പരാതിയുമായി യുവാവ്*
തിരുവനന്തപുരം:പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം നല്‍കാമെന്ന്പറഞ്ഞ്ക്ഷേത്രത്തിലെപോറ്റിലക്ഷങ്ങള്‍കൈപറ്റി. പകരം കൈമാറിയത് വ്യാജ ഇറിഡിയം,മണ്ണന്തല സ്വദേശി വിജേഷ്കുമാറാണ് പരാതിനല്‍കിയത്.ഇറിഡിയത്തിനായി25ലക്ഷംരൂപകൈമാറിയെന്നുംപരാതിയില്‍പറയുന്നു.
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലാണ് പരാതിനല്‍കിയത്.പരാതിയില്‍പൊലീസ്അന്വേഷണംആരംഭിച്ചിട്ടുണ്ട്.നേരത്തെഇറിഡിയം തട്ടിപ്പില്‍ ആലപ്പുഴയില്‍ കോടികള്‍ തട്ടിയ കേസില്‍ ഡിവൈഎസ്പിയുംകന്യാസ്ത്രീമാരുംപൊലീസ്പിടിയിലായിരുന്നു.കോട്ടയംകാഞ്ഞിരപ്പള്ളികേന്ദ്രീകരിച്ച് തട്ടിപ്പിന് നേതൃത്വം നല്‍കിയആന്റണിഎന്നയാള്‍ഒളിവിലാണ്.തിരുവനന്തപുരം കേന്ദ്രീകരിച്ച്ഇറിഡിയംതട്ടിപ്പുനടത്തിയസംഘത്തെയുംകഴിഞ്ഞആഴ്ചയില്‍പൊലീസ്പിടികൂടിയിരുന്നു.
---------------------------------------------
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0