കോട്ടയത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം വിഷം കഴിച്ച സംഭവം; ചികിത്സയിലായിരുന്ന അലൻ തോമസിന് ജീവൻ നഷ്ടമായി

റിപ്പോർട്ട് :ബൈഷികുമാർ

Jul 21, 2026 - 20:33
കോട്ടയത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം വിഷം കഴിച്ച സംഭവം; ചികിത്സയിലായിരുന്ന അലൻ തോമസിന് ജീവൻ നഷ്ടമായി

കോട്ടയത്ത് സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം വിഷം കഴിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന അലൻ തോമസിനും ജീവൻ നഷ്ടമായി. കോട്ടയം ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്താണ് സംഭവം.12 വയസ്സായിരുന്നു അലന്റെ പ്രായം

മാതാപിതാക്കളായ ജോസ്ന, തോമസ് ഏബ്രഹാമും മകൾ മരിയ തെരേസ എന്നിവർക്ക് നേരത്തെ ജീവൻ നഷ്ടപ്പെട്ടിരുന്നു. കീടനാശിനി ഉള്ളില്‍ ചെന്ന നിലയിലായിരുന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുടുംബത്തിലെ അംഗങ്ങളെ പ്രവേശിപ്പിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0