പത്തനംതിട്ടയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം, കുറ്റം സമ്മതിച്ച് പ്രതി
റിപ്പോർട്ട് :ബൈഷികുമാർ
ഗവിയിൽ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പത്തനംതിട്ട എസ്പി ആനന്ദ് ആർ. മരണകാരണം ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷമോ വ്യക്തമാകുകയുള്ളൂ. പ്രതിയായ വിനോദ് കുമാറിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. എന്നാൽ പ്രതി യുവതിയെ ബലാത്സംഗം ചെയ്തതായി സമ്മതിച്ചിട്ടില്ല. വിനോദുമായുള്ള തെളിവെടുപ്പ് ഇന്നും നാളെയുമായി നടക്കും. ഇയാളെക്കുറിച്ചുള്ള വിവരം നാട്ടുകാരിൽ നിന്നും വനംവകുപ്പിൽ നിന്നും ആണ് പൊലീസിനു ലഭിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0