പാലക്കാട് ചിറ്റൂരിൽ നിന്നും എം.എൽ.എയും തത്തമംഗലം മുൻസിപ്പൽ ചെയർമാനുമായ അഡ്വ. സുമേഷ് അച്ചുതൻ ശിവഗിരി മഹാസമാധിയിലെത്തി പ്രാർത്ഥിച്ചു

റിപ്പോർട്ട് :ബൈഷികുമാർ

May 12, 2026 - 17:27
പാലക്കാട്  ചിറ്റൂരിൽ നിന്നും എം.എൽ.എയും തത്തമംഗലം മുൻസിപ്പൽ ചെയർമാനുമായ അഡ്വ. സുമേഷ് അച്ചുതൻ ശിവഗിരി മഹാസമാധിയിലെത്തി പ്രാർത്ഥിച്ചു

വർക്കല

പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ നിന്നുമുള്ള നിയുക്ത എം.എൽ.എയും തത്തമംഗലം മുൻസിപ്പൽ ചെയർമാനുമായ അഡ്വ. സുമേഷ് അച്ചുതൻ ശിവഗിരി മഹാസമാധിയിലെത്തി പ്രാർത്ഥന നടത്തി .

കെപിസിസി - ഒബിസി വിഭാഗം സംസ്ഥാന ചെയർമാൻ രാജേഷ് സഹദേവനൊപ്പം ശിവഗിരിയിലെത്തിയ സുമേഷ് അച്യൂതൻ ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് ഡോ. സച്ചിദാനന്ദ സ്വാമി, ജന: സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരെയും സന്ദർശിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0