സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം, പരിപാടി നടക്കുക ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ

റിപ്പോർട്ട് :ബൈഷി കുമാർ

Nov 3, 2025 - 16:48
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം, പരിപാടി നടക്കുക ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ

 സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം, പരിപാടി നടക്കുക ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ

 തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തീയതിയിൽ മാറ്റം. ജനുവരി 14 മുതൽ 18 വരെ സ്‌കൂൾ കലോത്സവം നടത്താൻ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ വാർത്താക്കുറിപ്പിൽ പറയുന്നു.ജനുവരി 7 മുതൽ 11 വരെ നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. 64-ാംമത് സംസ്ഥാന സ്കൂ‌ൾ കലോത്സവം തൃശൂരിലാണ് നടക്കുക. ചില സാങ്കേതിക കാരണങ്ങൾ മൂലമാണ് ഈ തീയതി മാറ്റിയതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0