ഐഎൻഎൽ ബീമാപള്ളി* *വാർഡ് കമ്മിറ്റി ഓഫീസ്* *ഉദ്ഘാടനം ചെയ്തു* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 19, 2026 - 07:00
ഐഎൻഎൽ ബീമാപള്ളി* *വാർഡ് കമ്മിറ്റി ഓഫീസ്* *ഉദ്ഘാടനം ചെയ്തു* 

*ഐഎൻഎൽ ബീമാപള്ളി* *വാർഡ് കമ്മിറ്റി ഓഫീസ്* *ഉദ്ഘാടനം ചെയ്തു* 

 *തിരുവനന്തപുരം**:ഐ എൻ എൽ ബീമാപള്ളി വാർഡ് കമ്മിറ്റി ഓഫീസ്ഐഎൻഎൽ സംസ്ഥാന പ്രസിഡൻറ് ശ്രീ അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഐഎൻഎൽ ജില്ലാ പ്രസിഡൻറ് എസ് എം ബഷീർ,ജനറൽ സെക്രട്ടറി ,സലീം നെടുമങ്ങാട്,വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് കബീർ പേട്ട,ട്രഷറർ അഷ്റഫ് കല്ലാട്ട് മുക്ക് ,സെക്രട്ടറിമാരായ,മാഹിൻപരുത്തിക്കുഴി. നാസിമുദ്ദീൻ ബീമാപള്ളി,തിരുവനന്തപുരം മണ്ഡലം പ്രസിഡൻറ്.കബീർ മാണിക്യവിളാകം,ജനറൽ സെക്രട്ടറി 'അബ്ദുറഹ്മാൻ.ബീമാ പള്ളി'കോവളം മണ്ഡലം പ്രസിഡൻറ്.ഷംനാദ് വിഴിഞ്ഞം. നേമം മണ്ഡലം സെക്രട്ടറി ഷാജി പുത്തൻപള്ളി നാഷണൽ വിമൻസ് ലീഗ്ജില്ലാ പ്രസിഡൻറ് റമീല,ബീമാപള്ളി വാർഡ് പ്രസിഡൻറ്,അമീൻ,ബീമാപള്ളി വാർഡ് കമ്മിറ്റി ഭാരവാഹികൾതുടങ്ങിയവർ പങ്കെടുത്തു*

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0