കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല കെ യൂ എച്ച് എസ് വിദ്യാർത്ഥി യൂണിയൻ 2025-26 സത്യപ്രതിജ്ഞ ചെയ്യ്തു .
റിപ്പോർട്ട് :ബൈഷി കുമാർ
തൃശൂർ: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല കെ യൂ എച്ച് എസ് വിദ്യാർത്ഥി യൂണിയൻ 2025-26 സത്യപ്രതിജ്ഞ ചെയ്യ്തു . വൈസ് ചാൻസലർ പ്രൊഫ.ഡോ.മോഹനൻ കുന്നുമ്മൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്യ്തു. വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്യ്ത് ചുമതലയേറ്റു . വൈസ് ചാൻസലർ പ്രൊഫ. ഡോ.സി.പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രാർ പ്രൊഫ. ഡോ.ഗോപകുമാർ എസ്, പരീക്ഷ കൺട്രോളർ പ്രൊഫ. ഡോ.എസ് അനിൽകുമാർ, ഫിനാൻസ് ഓഫീസർ സുധീർ എം എസ്, വിദ്യാർത്ഥികാര്യ ഡീൻ ഡോ ആശിഷ് ആർ, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ ഡോ.വി.വി ഉണ്ണികൃഷ്ണൻ, വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ ആരതി ശിവദാസ് സി, ജനറൽ സെക്രട്ടറി മുഹമ്മദ് നസീബ് സി ടി എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0