വർക്കല നഗരസഭയിലെ ചന്ദനക്കാവ് റോഡ് അഡ്വ.വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.23 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രസ്തുത റോഡ് നിർമ്മിച്ചിരിക്കുന്നത്.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 23, 2026 - 08:38
Jan 23, 2026 - 08:45
വർക്കല നഗരസഭയിലെ ചന്ദനക്കാവ് റോഡ് അഡ്വ.വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.23 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രസ്തുത റോഡ് നിർമ്മിച്ചിരിക്കുന്നത്.

ഉദ്ഘാടനം ചെയ്തു

വർക്കല നഗരസഭയിലെ ചന്ദനക്കാവ് റോഡ് അഡ്വ.വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 13.23 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രസ്തുത റോഡ് നിർമ്മിച്ചിരിക്കുന്നത്. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഈ റോഡ് നവീകരണം. ഈ റോഡ് നവീകരിച്ചു നൽകുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് എംഎൽഎ കൂട്ടിച്ചേർത്തു. പൊതുജനങ്ങളും ക്ഷേത്ര ഭാരവാഹികളും ചേർന്ന് എംഎൽഎയെ സ്വീകരിച്ചു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമ ചന്ദ്രൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായസജി ഭുവനചന്ദ്രൻ,മേരി,വാർഡ് കൗൺസിലർമാരായ നിനുമോൾ റോയി,സീത സന്തോഷ്, സജിത്ത് റോയി,അഖില, അജയകുമാർ,വിനോദ്,റോയി തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0