പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റങ്ങള്‍*
റിപ്പോർട്ട് :ബൈഷി കുമാർ
*പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റങ്ങള്‍*
_👉വരിക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് യോഗ്യമായഇപിഎഫ്ബാലന്‍സ്കാണാന്‍കഴിയുമെന്നതാണ് മറ്റൊരുസൗകര്യം_
ന്യൂഡല്‍ഹി: ഇപിഎഫ്ഒ വരിക്കാര്‍ക്ക് യുപിഐ പേമെന്റ് ഗേറ്റ് വേ വഴി പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന്(ഇപിഎഫ്)പിന്‍വലിക്കാവുന്ന സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍മുതല്‍ഇത്നിലവില്‍വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ്ഫണ്ട്ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുകൂടാതെ, എടിഎം വഴിതുകപിന്‍വലിക്കാനാകുന്നസൗകര്യവുംഒരുക്കും.ഇതോടെ,നിലവില്‍പിഎഫ്തുകപിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥഒഴിവാക്കാനാകും.
വരിക്കാര്‍ക്ക്ബാങ്ക്അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് യോഗ്യമായ ഇപിഎഫ് ബാലന്‍സ് കാണാന്‍കഴിയുമെന്നതാണ്മറ്റൊരു സൗകര്യം. യുപിഐ പിന്‍ ഉപയോഗിച്ച് വളരെ ലളിതമായി തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയും.ബാങ്കിങ്സേവനങ്ങള്‍ക്ക്സമാനമായസൗകര്യങ്ങളാണ് വരിക്കാര്‍ക്ക് നല്‍കാന്‍ ഇപിഎഫ്ഒലക്ഷ്യമിടുന്നത്. നാഷണല്‍പേമെന്റ്കോര്‍പറേഷന്‍ഓഫ്ഇന്ത്യയുമായിസഹകരിച്ചാണ് ഇപിഎഫ്ഒ ഈ യുപിഐസൗകര്യംനടപ്പാക്കുക. യുഎഎന്‍ നമ്പറുമായി ലിങ്ക്ചെയ്തഅക്കൗണ്ടിലേക്ക്തന്നെയാണ്പണംട്രാന്‍സ്ഫറാകുന്നത് എന്ന് ഉറപ്പിക്കാന്‍ മള്‍ട്ടി ലെവല്‍ സുരക്ഷാ ഫീച്ചറുകള്‍ഏര്‍പ്പെടുത്തും.
നിലവില്‍ ഇപിഎഫ്ഒ അംഗങ്ങള്‍ വെബ്സൈറ്റ് വഴി അപേക്ഷിച്ച് വേണംതുകഅ ക്കൗണ്ടിലെത്താന്‍.ലക്ഷക്കണക്കിന്അപേക്ഷകളാണ്ഇത്തരത്തില്‍ദിവസവുംഇപിഎഫ്ഒകൈകാര്യംചെയ്യേണ്ടിവരുന്നത്. വര്‍ഷം അഞ്ച് കോടി അപേക്ഷകള്‍ പണം പിന്‍വലിക്കാന്‍ ലഭിക്കുന്നുണ്ട്. യുപിഐസംവിധാനംനടപ്പാകുന്നതോടെ ഇതില്‍ വന്‍ കുറവുണ്ടാകും.ഇപിഎഫ്ഒയില്‍നിലവില്‍ഏഴ്കോടിയിലേറെജീവനക്കാരാണ്അംഗങ്ങളായുള്ളത്.പലഅടിയന്തരആവശ്യങ്ങള്‍ക്കുംതുകപിന്‍വലിക്കാന്‍അപേക്ഷിച്ച്ദിവസങ്ങളോളം വൈകുന്ന സാഹചര്യം വരിക്കാര്‍ക്ക്ഏറെപ്രയാസമുണ്ടാക്കിയിരുന്നു.
അത്യാവശ്യ സാഹചര്യങ്ങളില്‍ ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് വഴിപിഎഫില്‍നിന്ന്പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷംരൂപയാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം,രോഗാവസ്ഥ, വിവാഹം, വീടുനിര്‍മാണം തുടങ്ങിയ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥഇടപെടലില്ലാതെനേരിട്ട്പിന്‍വലിക്കാവുന്ന തുകയുടെപരിധിയാണ്ഉയര്‍ത്തിയത്.
*****************
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0