കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്.എൻ അന്തരിച്ചു*

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 17, 2026 - 21:29
കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്.എൻ അന്തരിച്ചു*

*കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്.എൻ അന്തരിച്ചു*

കോട്ടയം തഹസിൽദാർ അനിൽകുമാർ എസ്.എൻ (55) അന്തരിച്ചു.

ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

കോട്ടയം നീണ്ടൂർ കുമ്മാക്കോത്ത് കുടുംബാംഗമാണ്. ഭാര്യ: മിനി എം.ജി.

മക്കൾ : ഋഷികേശ് നാരായണൻ (ബംഗളൂരൂ), നന്ദിത കൃഷ്ണ (വിദ്യാർഥി നിഫ്റ്റ് ചെന്നൈ).

https

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0