കേരളത്തിലെ കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയായി നിർബന്ധമാക്കുന്ന കേരള സർക്കാരിൻ്റെ നിർദ്ദിഷ്ട മലയാള ഭാഷാ ബിൽ-2025 നെ എതിർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്ത്‌ അയച്ചു.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 12, 2026 - 12:01
Jan 12, 2026 - 12:02
കേരളത്തിലെ കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയായി നിർബന്ധമാക്കുന്ന കേരള സർക്കാരിൻ്റെ നിർദ്ദിഷ്ട മലയാള ഭാഷാ ബിൽ-2025 നെ എതിർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന്  കത്ത്‌ അയച്ചു.

*ബെംഗളൂരു:* കേരളത്തിലെ കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയായി നിർബന്ധമാക്കുന്ന കേരള സർക്കാരിൻ്റെ നിർദ്ദിഷ്ട മലയാള ഭാഷാ ബിൽ-2025 നെ എതിർത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. ബില്ലിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി, നിയമം നടപ്പിലാക്കുന്നതിന് മുമ്പ് കേരള സർക്കാർ ഭാഷാ ന്യൂനപക്ഷ സമുദായങ്ങളുമായും വിദ്യാഭ്യാസ വിദഗ്‌ധരുമായും അയൽ സംസ്ഥാനങ്ങളുമായും കൂടിയാലോചിച്ച് ബിൽ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0