*നാടക കലാകാരൻ ചപ്പാത്ത് ബേബി* അന്തരിച്ചു* 

റിപ്പോർട്ട്‌ :ബൈഷി കുമാർ

Jan 4, 2026 - 16:37
 *നാടക കലാകാരൻ ചപ്പാത്ത് ബേബി* അന്തരിച്ചു* 

പ്രസിദ്ധീകരണത്തിന്

04.01.2026

 *നാടക കലാകാരൻ ചപ്പാത്ത് ബേബി* അന്തരിച്ചു* 

ചപ്പാത്ത് /വിഴിഞ്ഞം : 

ഭാരതീയ ചികിത്സാ വകുപ്പ് ജീവനക്കാരനും

നാടക കലാകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ ചപ്പാത്ത് കല്ലുവിള വീട്ടിൽ *എസ്. ശ്രീകുമാരൻ നായർ- 68 (ചപ്പാത്ത് ബേബി )* സ്വവസതിയിൽ നിര്യാതനായി.

ചപ്പാത്ത് നവഭാവനയിലെ ദിർഘകാല പ്രവർത്തകനും ബാലരാമപുരം ആർട്സ് ഇന്ത്യ, നെയ്യാറ്റിൻകര യമുന തുടങ്ങിയ പ്രൊഫഷണൽ നാടക ട്രൂപ്പുകളിൽ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. വേറിട്ട മികച്ച ശബ്ദത്തിൻ്റെ ഉടമയായിരുന്നു.  

 

 *സംസ്ക്കാരം നാളെ (05- 01 - 2026 ) രാവിലെ 09.30 ന് വീട്ടു വളപ്പിൽ നടക്കും.* 

ഭാര്യ: കലാദേവി

മക്കൾ: വിഷ്ണു പ്രസാദ് എസ്.കെ, മാളവിക എസ്.കെ

മരുമക്കൾ: ദേവന എൽ. ജെ, അരുൺ.വി

ഫോൺ:+91 94962 92990 (അജയൻ), +919746203923 (ഷിജു)

പങ്കജാക്ഷൻ എൽ

ഡയറക്ടർ, ശാന്തിഗ്രാം

Mob. 9072302707

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0