*ടേം വ്യവസ്ഥയിൽ ഇളവ്; ധർമ്മടത്ത് മൂന്നാമൂഴത്തിന് പിണറായി, ഭൂരിപക്ഷം കിട്ടിയാൽ വീണ്ടും മുഖ്യമന്ത്രി*
റിപ്പോർട്ട് :ബൈഷി കുമാർ
*ടേം വ്യവസ്ഥയിൽ ഇളവ്; ധർമ്മടത്ത് മൂന്നാമൂഴത്തിന് പിണറായി, ഭൂരിപക്ഷം കിട്ടിയാൽ വീണ്ടും മുഖ്യമന്ത്രി*
*തിരുവനന്തപുരം:* നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് വീണ്ടും പിണറായി വിജയൻ മത്സരിക്കും. ഭരണം ലഭിച്ചാൽ വീണ്ടും മുഖ്യമന്ത്രിയാകും. മൂന്നണി പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതാവാകില്ല. പുതുമുഖത്തെ പ്രഖ്യാപിക്കാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി തന്നെ എൽഡിഎഫിനെ നയിക്കും. ഇതു സംബന്ധിച്ച് കേന്ദ്ര കമ്മറ്റിയിലും പോളിറ്റ് ബ്യുറോയിലും ധാരണയായി. ജനപ്രിയ നേതാവ് എന്ന നിലയിൽ പിണറായി നേടിയ ജനപ്രീതിയും,വിശ്വസ്തതയും കണക്കാക്കുമ്പോൾ മുന്നണിയെ നയിക്കുന്നത് എൽ ഡി എഫിന് തികച്ചും അനുകൂല ഘടകമാണെന്നാണ് വിലയിരുത്തൽ.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0