പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
റിപ്പോർട്ട് :ബൈഷി കുമാർ
കണ്ണൂർ: കണ്ണൂരില്‍ ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.കൂത്തുപറമ്പ്: നീർവ്വേലിയിൽ ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരി വാടിയിൽ പീടിക പുറേരി സ്വദേശിയായ അമല്‍ പ്രമോദ് (27) ആണ് മരിച്ചത്.ബെംഗളൂരുവിൽ ജോലി ചെയ്യുന്ന അമൽ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അച്ഛൻ്റെ സഹോദരിയുടെ നീർവ്വേലിയിലെ വീട്ടിലെത്തിയതായിരുന്നു. നീർവ്വേലി എൽ പി സ്കൂളിന് സമീപമാണ് അപകടം
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0