ബാഗ്ലൂർ ട്രാഫിക് പിഴയുടെ പേരിൽ വൻ തട്ടിപ്പ്

റിപ്പോർട്ട് :ബൈഷി കുമാർ

Dec 10, 2025 - 11:34
ബാഗ്ലൂർ ട്രാഫിക് പിഴയുടെ പേരിൽ വൻ തട്ടിപ്പ്

2025 നവംബർ 21 മുതൽ ഡിസംബർ 12 വരെ ട്രാഫിക് പിഴകൾക്ക് 50% ഇളവ് നൽകുമെന്ന് ബെംഗളൂരു പോലീസ് പ്രഖ്യാപിച്ചിരുന്നു. ഈ അവസരം ഉപയോഗിച്ച് സൈബർ തട്ടിപ്പുകാർ കള്ളസന്ദേശങ്ങൾ അയച്ച് ആളുകളെ വലയിലാക്കാൻ തുടങ്ങി.എങ്ങനെ തട്ടിപ്പ് നടക്കുന്നു?അടയ്ക്കാത്ത പിഴ, ഉടൻ അടയ്ക്കുക" പോലുള്ള ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളോടൊപ്പം ഒരു URL ലിങ്കും അയയ്ക്കുന്നു.ലിങ്ക് തുറക്കുമ്പോൾ ബാങ്ക് കാർഡ് വിശദാംശങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെടുകയോ ഒരു APK ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ പറയുകയോ ചെയ്യും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0