കുവൈറ്റ് പ്രവാസി നാട്ടിൽ നിര്യാതനായി
റിപ്പോർട്ട് :ബൈഷി കുമാർ
കുവൈറ്റ്: കുവൈറ്റ് പ്രവാസി നാട്ടിൽ
വെച്ച് മരണപ്പെട്ടു. മലപ്പുറം തിരൂർമംഗലം തൊട്ടിയിലങ്ങാടി സ്വദേശി നൂറുൽ ഹാഷിം (49) ആണ് നിര്യാതനായത്.കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അബ്ബാസിയ സെൻട്രൽ യൂണിറ്റ് അംഗമായിരുന്നു നൂറുൽ. ഭാര്യ: സമീബ, മക്കൾ: അയ്‌മ, അൻഫ, ഹംസ, അസ്
ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് മംഗലം വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ കബറടക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0