ശിവഗിരി തീർത്ഥാടനം : കലാപരിപാടികൾ അവതരിപ്പിക്കാം
റിപ്പോർട്ട് ബൈഷി കുമാർ
ശിവഗിരി : 93 ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരമുണ്ടായിരിക്കും. നിബന്ധനകള്‍ക്ക് വിധേയമായി പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ സെക്രട്ടറി, 93 മത് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി, ശിവഗിരി മഠം, വര്‍ക്കല പി.ഒ 695141 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 9995425261, 9074316042
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0