കാർഷിക സേവന കേന്ദ്രത്തിലേക്ക് സേവന ദാതാക്കളെ ക്ഷണിക്കുന്നു

റിപ്പോർട്ട് :ബൈഷി കുമാർ

Nov 4, 2025 - 20:26
കാർഷിക സേവന കേന്ദ്രത്തിലേക്ക് സേവന ദാതാക്കളെ ക്ഷണിക്കുന്നു

കടുത്തുരുത്തി: കാർഷിക വികസന

കർഷക ക്ഷേമ വകുപ്പ് കടുത്തുരുത്തി ബ്ലോക്കിൽ പ്രവർത്തിച്ചു വരുന്ന കാർഷിക സേവന കേന്ദ്രത്തിലേക്ക് സേവന ദാതാക്കളെ ക്ഷണിക്കുന്നു.കടുത്തുരുത്തി ബ്ലോക്കിൽ ഉൾപ്പെടുന്ന കല്ലറ, കടുത്തുരുത്തി, ഞീഴൂർ, മുളക്കുളം, വെള്ളൂർ, തലയോലപ്പറമ്പ് കൃഷിഭവ നുകളിൽ 10/11/25 ന് 4.00 pm ന് ഉള്ളിൽ അപേക്ഷ നൽകേണ്ടതാണ്.

കാർഷിക മേഖലയിൽ പരിചയം ഉള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും മുൻഗണന. 55 വയസ്സ് ആണ് പ്രായ പരിധി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0