റിച്ചാർഡ് വില്ലോ ബി ഗോട്ട് അന്തരിച്ചു

സ്വന്തം ലേഖകൻ

Nov 4, 2025 - 02:06
റിച്ചാർഡ് വില്ലോ ബി ഗോട്ട് അന്തരിച്ചു

റിച്ചാർഡ് വില്ലോ ബി ഗോട്ട് അന്തരിച്ചു.1938 ഒക്ടോബർ 28 ജനനം.2025നവംബർ 2 ന് അന്ത്യനിദ്ര. 

 പത്രപ്രവർത്തനത്തിൽ അതികായകനായിരുന്നു ഗോട്ട്.ലാറ്റിൻ അമേരിക്കൻ ലേഖകനും ബ്രട്ടീഷ് പത്രമായ ദിഗാർഡിയൻ്റെ ഫീച്ചർ എഡിറ്ററുമായ അദ്ദേഹം തൻ്റെ റാഡിക്കൽ രാഷ്ട്രീയത്തിനും ചെ ഗുവേരയുമായുള്ള ബന്ധത്തിനും പ്രശസ്തനായിരുന്നു.കെ ജി ബി യിൽ നിന്നും പിരിഞ്ഞ മുതിർന്ന ലൈഗ് ഗോർഡീ വിസ്കിസോവിയറ്റ് സ്വാധീന ഏജൻ്റ് ആണെന്ന് ആരോപിച്ചതിനേ തുടർന്ന് 1994 ൽ ഗോട്ട് ദിഗാർഡിയനിൽ നിന്നും രാജിവച്ചു. ഗോട്ട് അത് പിന്നീട് നിരസിച്ചു.

ലാറ്റിനമേരിക്കയിലെ വിപ്ലവ രാഷ്ട്രീയത്തിനേക്കുറിച്ചുള്ള സമ്പൂർണ്ണ ലേഖനങ്ങൾ തുടർച്ചയായി എഴുതിയിരുന്നു. മികച്ച ഗ്രന്ഥങ്ങളുടേയും രചയിതാവും കൂടിയായിരുന്നു റിച്ചാർഡ് വില്ലോ ബി ഗോട്ട്.

മഹാനായ ഈ ധീര വിപ്ലവ മാധ്യമ പ്രവർത്തകന് ആദരാജ്ഞലികൾ അർപ്പിക്കുന്നു....

എസ്. പ്രേംകുമാർ (പ്രേം ജോൺ)

സംസ്ഥാന പ്രസിഡൻ്റ്

നാഷണൽ യൂണിയൻ ജേർണ്ണലിസ്റ്റ് ഓഫ് ഇൻഡ്യ (N.U.J.I)

ചെമ്പകശ്ശേരി ചന്ദ്രബാബു

(തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്& സംസ്ഥാന സെക്രട്ടറിയേറ്റഗം)

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0