ടിക്കറ്റ് എടുക്കാതെ ഇപ്പോഴും ട്രെയിൻ യാത്രക്കാർ; പിഴയായി റെയിൽവേ വാങ്ങിയെടുത്തത് 1,781 കോടി രൂപ

റിപ്പോർട്ട് :ബൈഷി കുമാർ

Dec 20, 2025 - 08:00
ടിക്കറ്റ് എടുക്കാതെ ഇപ്പോഴും ട്രെയിൻ യാത്രക്കാർ; പിഴയായി റെയിൽവേ വാങ്ങിയെടുത്തത് 1,781 കോടി രൂപ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവർ പിഴയുൾപ്പെടെ അടയ്ക്കേണ്ടി വരുമെന്ന കാര്യം തുടർച്ചയായി റെയിൽവേ സ്റ്റേഷനുകളിൽ അനൗൺസ് ചെയ്യാറുണ്ട്. എന്നാൽ ഇപ്പോഴും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവർ ധാരാളമുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.2025 സാമ്പത്തിക വർഷത്തിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽനിന്നും റെയിൽവേ ഈടാക്കിയത് 1,781 കോടി രൂപയാണ്. ലോക്സഭയിൽ ഒരു ചോദ്യത്തിനു ഉത്തരമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ കണക്കുകൾ അറിയിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0