കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയ്ക്ക് ദാരുണാന്ത്യം, കുട്ടിക്കായി തിരച്ചിൽ
റിപ്പോർട്ട് :ബൈഷികുമാർ
കോഴിക്കോട് കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ സ്ത്രീയും കുട്ടിയും ഒഴുക്കിൽപ്പെട്ടു. തിരച്ചിലിൽ അമ്മയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.
രമ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്. പുഴയിൽ കുളിക്കുന്നതിനിടയിൽ ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0