*മദീനയിൽ ഉംറ ബസ്സ് കത്തിനശിച്ചു** .

റിപ്പോർട്ട്‌ :ബൈഷി കുമാർ

Nov 17, 2025 - 23:22
Nov 17, 2025 - 23:44
*മദീനയിൽ ഉംറ ബസ്സ് കത്തിനശിച്ചു** .

*മദീനയിൽ ഉംറ ബസ്സ് കത്തിനശിച്ചു** .

*മദീനയിൽ ഉംറ ബസ്സ് കത്തിനശിച്ചു* .ഹജിന് പോയവരുടെ ബസ്സിന് തീപിടിച്ചു യാത്രക്കാർ വെന്ത് മരിച്ചു.ഹൈദരാബാദ് അൽമദീന ട്രാവൽസ് വഴി ഹജിന് പോയവർ ആണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ എല്ലാവരും ഹൈദരാബാദ് സ്വദേശികൾ.

മദീന ബസ്സ് അപകടം ജിദ്ദയിൽ ഹെൽപ്പ ലൈൻ തുടങ്ങിയിട്ടുണ്ട്. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികൾളും ആണ്. 25 വയസ്സുള്ള അബ്ദുൾ ശുഹൈബ് മാത്രമാണ് രക്ഷപ്പെട്ടത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0