പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ കേരളത്തെ മൺചെരാതിൽ ഒരുക്കി.
റിപ്പോർട്ട് :ബൈഷി കുമാർ
കോവളം :കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ കേരളത്തെ മൺചെരാതിൽ ഒരുക്കി. പി ടി എ പ്രസിഡന്റ് എം ദൗലത് ഷാ മൺചെരാത് കൊളുത്തി കൊണ്ടു ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പോളിസ്റ്റൺ ഈ പെരേര സ്റ്റാഫ് സെക്രട്ടറി ഷാരോൺ എൽ സ്റ്റാൻലി ഷബീർ കെ വി, സോജാ മംഗളൻ, മഞ്ജു, തുടങ്ങി അധ്യാപകരും വിദ്യാർത്ഥി വിദ്യാർത്ഥിനികളും മൺചെരാതിൽ തിരി തെളിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0