ഭ്രമയുഗ'ത്തിലെ "കൊടുമ ൺ പോറ്റി'യായി വെള്ളിത്തിരയിൽ വിസ്മ യങ്ങൾ തീർത്ത മമ്മൂട്ടി മി കച്ച നടൻ, ഫെമിനിച്ചി ഫാ ത്തിമയിലെ പ്രകടനത്തിലൂ ടെ മികച്ച നടിയായി ഷംല ഹംസയും; മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മി കച്ച സംവിധായകൻ ചിദം ബരം

റിപ്പോർട്ട് :ബൈഷി കുമാർ

Nov 3, 2025 - 15:04
ഭ്രമയുഗ'ത്തിലെ "കൊടുമ ൺ പോറ്റി'യായി വെള്ളിത്തിരയിൽ വിസ്മ യങ്ങൾ തീർത്ത മമ്മൂട്ടി മി കച്ച നടൻ, ഫെമിനിച്ചി ഫാ ത്തിമയിലെ പ്രകടനത്തിലൂ ടെ മികച്ച നടിയായി ഷംല ഹംസയും; മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മി കച്ച സംവിധായകൻ ചിദം ബരം

 ഭ്രമയുഗ'ത്തിലെ "കൊടുമ ൺ പോറ്റി'യായി വെള്ളിത്തിരയിൽ വിസ്മ യങ്ങൾ തീർത്ത മമ്മൂട്ടി മി കച്ച നടൻ, ഫെമിനിച്ചി ഫാ ത്തിമയിലെ പ്രകടനത്തിലൂ ടെ മികച്ച നടിയായി ഷംല ഹംസയും; മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മി കച്ച സംവിധായകൻ ചിദം ബരം

 ഭ്രമയുഗ'ത്തിലെ "കൊടുമൺ പോറ്റി' യായി വെള്ളിത്തിരയിൽ വിസ്മയങ്ങ ൾ തീർത്ത മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം. ഫെമിനിച്ചി ഫാത്തിമയി ലെ പ്രകടനത്തിലൂടെ മികച്ച നടിയുടെ പുരസ്ക‌ാരം ഷംല ഹംസയും സ്വന്തമാ ക്കി. ടൊവിനോ തോമസ് (എആർഎം), ആസിഫ് അലി (കിഷ്കിന്ധാ കാണ്ഡം) എന്നിവർക്കാണ് പ്രത്യേക ജൂറി പരാമ ർശം. മഞ്ഞുമ്മൽ ബോയ്‌സ് ആണ് മി കച്ച ചിത്രം. മികച്ച സംവിധായകൻ ചി ദംബരം (മഞ്ഞുമ്മൽ ബോയ്‌സ്). പ്രേമ ലു-ആണ് ജനപ്രിയ ചിത്രംപ്രത്യേക ജൂറി പരാമർശം അഭിനയം-ജ്യോതിർമയി (ബൊഗെയ്ൻവില്ല), ദർ ശന രാജേന്ദ്രൻ (പാരഡൈസ്). രണ്ടാമ ത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ (ഫാ സിൽ മുഹമ്മദ് സംവിധാനം). സ്വഭാവ നടൻ സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്‌സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയു ഗം). സ്വഭാവനടി ലിജോമോൾ ജോസ് (നടന്ന സംഭവം). കഥാകൃത്ത് പ്രസന്ന വിത്തനാഗെ (പാരഡൈസ്). ഛായാഗ്ര ഹണം ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്). തിരക്കഥ ചിദംബരം (മ ഞ്ഞുമ്മൽ ബോയ്‌സ്), ലാജോ ജോസ്, അമൽ നീരദ് (ബൊഗെയ്ൻവില്ല).സംഗീത സംവിധാനം സുഷിൻ ശ്യാം (മ റവികളേ, ഭൂലോകം സൃഷ്‌ടിച്ച- ബൊ ഗെയ്ൻവില്ല). പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം). ഗായകൻ കെ.എസ് ഹരിശങ്കർ (കിളിയേ, എആ ർഎം). ഗായിക സെബാ ടോമി (ആരോ രും കേറിടാത്തൊരു, ചിത്രം: അംഅ). എഡിറ്റിംഗ് സൂരജ് ഇ എസ് (കിഷ്കി ന്ധാകാണ്ഡം). കലാസംവിധാനം അജ യൻ ചാലിശേരി (മഞ്ഞുമ്മൽ ബോ യ്സ്). ഗാനരചന വേടൻ (കുതന്ത്രം, വി യർപ്പ് തുന്നിയിട്ട- മഞ്ഞുമ്മൽ ബോ യ്‌സ്).സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് 55-ാം സംസ്ഥാന ചലച്ചി ത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. തെന്നിന്ത്യൻ താരം പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്.അവാർഡ് നിർണയത്തിനായി 128 ചി ത്രങ്ങളാണ് ജൂറിയുടെ മുന്പിലെത്തി യത്. ഇതിൽ 35 എണ്ണമാണ് അവസാ ന റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്. മി കച്ച നടനുള്ള പുരസ്‌കാരത്തിന്റെ അ വസാന റൗണ്ടിൽ ആസിഫ് അലിയും ടൊവിനോ തോമസും എത്തിയിരുന്നു. കിഷ്കിന്ധാകാണ്ഡം, ലെവൽ ക്രോസ് എന്നീ ചിത്രങ്ങളിലെ വ്യത്യസ്‌തമായ പ്രകടനമാണ് ആസിഫിനെ ഫൈനൽ റൗണ്ടിലെത്തിച്ചത്. മൂന്നു തലമുറയു ടെ വ്യത്യസ്ത‌ കഥാപാത്രങ്ങളായി വെ ള്ളിത്തിരയിൽ മാറാടിയ ടൊവിനോ തോമസ്, മഞ്ഞുമ്മൽ ബോയ്‌സിലെസൗബിൻ ഷാഹിർ തുടങ്ങിയവരും മി കച്ച നടനുള്ള പുരസ്‌കാരത്തിന്റെ അ ന്തിമ പട്ടികയിൽ ഉണ്ടായിരുന്നു. ദർശ ന രാജേന്ദ്രൻ, ജ്യോതിർമയി, ഷംല ഹം സ തുടങ്ങിയവരും മികച്ച നടിമാരുടെ പരിഗണനപ്പട്ടികയിൽ ഇടം പിടിച്ചിരുന്നു . കഴിഞ്ഞ രണ്ട് വർഷത്തെ സംസ്ഥാന പുരസ്കാരങ്ങളിലും അവസാന റൗ ണ്ടിലും മമ്മൂട്ടി എത്തിയിരുന്നു. "കാത ൽ' എന്ന ചിത്രത്തിലെ പ്രകടനമാണ് മ മ്മൂട്ടിയെ ഫൈനൽ റൗണ്ടിൽ എത്തിച്ച ത്. തൊട്ടുമുന്പത്തെ, 53-ാമത് സം സ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മി കച്ച നടനുള്ള അംഗീകാരം മമ്മൂട്ടിക്കാ യിരുന്നു. "നൻപകൽ നേരത്ത് മയക്ക' ത്തിലെ പ്രകടനമാണ് മമ്മൂട്ടിക്കു പുര സ്കാരം നേടിക്കൊടുത്തത്. "ന്നാ താ ൻ കേസ് കൊട്'എന്ന ജനപ്രിയ ചിത്ര ത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും മമ്മൂട്ടിയ് ക്കൊപ്പം അവസാന റൗണ്ടിൽ ഉണ്ടാ യിരുന്നു. എന്നാൽ, ചാക്കോച്ചന് സ്പെ ഷ്യൽ ജൂറി പുരസ്‌കാരമാണു ലഭിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0