പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Mar 1, 2026 - 22:54
പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.

കേരള ന്യൂസ്‌ മീഡിയ 

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌ :ദൗ ലത് ഷാ എം 

പനച്ചമൂട് ഷാജഹാന് ജി.കെ. പിള്ള അവാർഡ്.

.........................................

 തിരുവനന്തപുരം : ജി. കെ. പിള്ള ഫൗണ്ടേഷനും ഗുരുപ്രിയ ടിവിയും സംയുക്തമായി തമ്പാനൂർ ലെനിൻ സിനിമാസിൽ അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ജി. കെ. പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിവിധ കലാസാംസ്കാരിക രംഗങ്ങളിലെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരത്തിനു പ്രേം നസീർ സുഹൃത്ത് സമിതി സംസ്ഥാന പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ അർഹനായി. മാധ്യമപ്രവർത്തകനും ജനം ടിവി ക്രിയേറ്റീവ് ഹെഡുമായ അനിൽ നമ്പ്യാർ പുരസ്‌കാരം പനച്ചുമൂട് ഷാജഹാൻ നൽകി ആദരിച്ചു . കെ. റ്റി. ഡി. സി മുൻ ചെയർമാൻ വിജയൻ തോമസ്,ചലച്ചിത്ര താരം സോനാ നായർ, മുൻ ഫിലിം സെൻസർ ബോർഡ്‌ അംഗം ചന്ദ്രമതി, ജി. കെ. പിള്ള ഫൗണ്ടേഷൻ ചെയർമാൻ ഷിനു വർക്കല, കാര്യവട്ടം ശ്രീകണ്ഠൻ നായർ, രഹന കൊടുങ്ങല്ലൂർ, തൃപ്പൂണിത്തുറ ആന്റണി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0