ട്രേഡ് യൂണിയൻ അംഗീകാരം ലഭിച്ചു.

റിപ്പോർട്ട്‌ :ബൈഷി കുമാർ

Feb 4, 2026 - 07:34
ട്രേഡ് യൂണിയൻ അംഗീകാരം ലഭിച്ചു.

Trade union recognition received.

Thiruvananthapuram: The Federation of Working Journalists Kerala, a state-level working group of journalists in the unorganized sector, has received trade union recognition.

 Those working in trade unions in the media sector and media workers interested in working can accept membership subject to conditions.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H

State President A.P. Jinan and State General Secretary Pauly Vadakkan announced this.

കേരള ന്യൂസ്‌ മീഡിയ 

ട്രേഡ് യൂണിയൻ അംഗീകാരം ലഭിച്ചു.

തിരുവനന്തപുരം : അസംഘടിത മേഖലയിലെ മാധ്യമപ്രവർത്തകരുടെ സംസ്ഥാനതല പ്രവർത്തക കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് കേരളക്ക് ട്രേഡ് യൂണിയൻ അംഗീകാരം ലഭിച്ചു. മാധ്യമ മേഖലയിലെ ട്രേഡ് യൂണിയനുകളിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ താല്പര്യം ഉള്ള മീഡിയ പ്രവർത്തകർക്കും നിബന്ധനകൾക്ക് വിധേയമായി അംഗത്വം സ്വീകരിക്കാമെന്ന് സംസ്ഥാന പ്രസിഡന്റ് എ.പി.ജിനൻ, സംസ്ഥാന ജനറൽ സെക്രട്ടറി പോളി വടക്കൻ എന്നിവർ അറിയിച്ചു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0