രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അനുയായി ഫെനി നൈനാൻ തോറ്റു
റിപ്പോർട്ട് :ബൈഷി കുമാർ
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അടുത്ത സുഹൃത്തും അനുയായിയുമായ ഫെനി നൈനാൻ തോറ്റു. അടൂർ നഗരസഭ എട്ടാം വാർഡില്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0