കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരത്തിന് കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ എം ദൗലത് ഷാ അർഹനായി.

റിപ്പോർട്ട് :ബൈഷി കുമാർ

Dec 10, 2025 - 11:51
കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ മാധ്യമ   പുരസ്‌കാരത്തിന് കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ എം ദൗലത് ഷാ അർഹനായി.

തിരുവനന്തപുരം :കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്പ്മെന്റ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കേരള ന്യൂസ്‌ മീഡിയ റിപ്പോർട്ടർ എം ദൗലത് ഷാ അർഹനായി. നാളെ നടക്കുന്ന പുരസ്‌കാര ദാന ചടങ്ങിൽ എം ദൗലത് ഷാ മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങും.കേരള നിയമ സഭ സെക്രട്ടറി ഡോ എൻ. കൃഷ്ണകുമാർ,സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ കോവളം ടി എൻ സുരേഷ്, ഡോ മുഹമ്മദ് ഫാസിൽ മുക്കംപാലമൂട് രാധാകൃഷ്ണൻ,പ്രസിഡന്റ്‌ പൂഴനാട് സുധീർ, സെക്രട്ടറി പനച്ചമൂട് ഷാജഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0