കോട്ടയ്ക്കൽ ചങ്കു വെട്ടി റോഡിൽ ബൈക്കിൽ കടത്തുകയായിരുന്ന 5.1 കിലോ കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിലായി

റിപ്പോർട്ട് :ബൈഷി കുമാർ

Nov 18, 2025 - 09:02
കോട്ടയ്ക്കൽ ചങ്കു വെട്ടി റോഡിൽ ബൈക്കിൽ കടത്തുകയായിരുന്ന 5.1 കിലോ കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിലായി

കോട്ടയ്ക്കൽ ചങ്കു വെട്ടി റോഡിൽ ബൈക്കിൽ കടത്തുകയായിരുന്ന 5.1 കിലോ കഞ്ചാവുമായി സ്‌കൂൾ ബസ് ഡ്രൈവർ പിടിയിലായി. കോട്ടയ്ക്കൽ ഔഷധി റോഡിലെ വെള്ളക്കാട് വീട്ടിൽ വി.കെ. ഷഫീർ ആണ് അറസ്റ്റിലായത്. 6310 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടർന്ന് ഇയാളുടെ വീട്ടിൽനടത്തിയ പരിശോധനയിൽ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. 

സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും കുട്ടികൾക്കും വിതരണം ചെയ്തിരുന്നതായ് പറയുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0