തെക്കേമറ്റം വീട്ടിൽ മേരി തോമസ് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

റിപ്പോർട്ട് :ബൈഷി കുമാർ

Nov 15, 2025 - 03:34
തെക്കേമറ്റം വീട്ടിൽ മേരി തോമസ് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ന്യൂയോർക്ക്: കോട്ടയം കുഴിമറ്റം

തെക്കേമറ്റം വീട്ടിൽ മേരി തോമസ് (മേരിക്കുട്ടി, 79) നവംബർ 12ന് ന്യൂയോർക്കിൽ സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു. ഉമ്മൻ പി. തോമസിന്റെ ഭാര്യയാണ്. മകൻ: ജെയ്‌സൺ ഉമ്മൻ. മരുമകൾ: ടീന ഉമ്മൻ. കൊച്ചുമക്കൾ: ക്രിസ്റ്റഫർ ഉമ്മൻ, സോഫിയ ഉമ്മൻ.പൊതുദർശനം: 16ന് വൈകുന്നേരം 4 മുതൽ 8 വരെ സ്റ്റാറ്റൻ ഐലൻഡിലെ സെന്റ് ജോർജ് ഓർത്തഡോക് പള്ളിയിൽ. സംസ്കാരം പിന്നീട് കേരളത്തിൽ കുഴിമറ്റം സെൻ്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കും.ഫോൺ നമ്പർ:ജസ്റ്റിൻതോമസ്: 917-577-5468.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0