കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിയമനം: സേർച്ച് കമ്മിറ്റി ക്ക് അംഗീകാരം നൽകി ഗവർണർ. മൂന്നംഗ കമ്മിറ്റി യിൽ ചാൻസലറുടെ നോമി നിയും യുജിസി പ്രതിനി ധിയും സിൻഡിക്കേറ്റ് പ്രതി നിധിയും
റിപ്പോർട്ട് :ബൈഷികുമാർ
തിരുവനന്തപുരം: കാലിക്കറ്റ് സർവ
കലാശാല വൈസ് ചാൻസലറെ ക ണ്ടെത്തുന്നതിനുള്ള സേർച്ച് കമ്മിറ്റി ക്ക് ചാൻസലർകൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അം ഗീകാരം നൽകി.മൂന്നംഗ കമ്മിറ്റിയിൽ ചാൻസലറുടെ നോമിനിയായി നാഷണൽ സയൻസ് ചെയർ പ്രെഫസർ ഡോ.എലുവത്തിങ്ക ൽ ഡി.ജെമ്മിസും യുജിസി പ്രതിനിധി യായി മുംബൈ സർവകലാശാല വൈ സ് ചാൻസലർ പ്രഫ. രവീന്ദ്ര ഡി. കുൽ ക്കർണിയേയും നാമനിർദേശം ചെ യ്തു.
സിൻഡിക്കേറ്റ് പ്രതിനിധിയായി കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസടെ ക്നോളജി ആൻഡ് എൻവയോൺമെ ന്റ് മെമ്പർ സെക്രട്ടറിയായ പ്രഫ എ. സാബുവാണ് സേർച്ച് കമ്മിറ്റിയംഗം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0