സഞ്ജുവില്ല; ജിതേഷ് ശർമ ക്യാപ്റ്റൻ; റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

റിപ്പോർട്ട് :ബൈഷി കുമാർ

Nov 4, 2025 - 07:18
സഞ്ജുവില്ല; ജിതേഷ് ശർമ ക്യാപ്റ്റൻ; റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജുവില്ല; ജിതേഷ് ശർമ ക്യാപ്റ്റൻ; റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

നവംബർ 14 മുതൽ 23വരെ ഖത്തറിൽ നടക്കുന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയാണ് ടൂർണമെന്റിൽ ഇന്ത്യയെ നയിക്കുക. രഞ്ജി ട്രോഫിയിൽ പഞ്ചാബിനെ നയിക്കുന്ന നമാൻ ധിർ ആണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല.പതിനാലുകാരൻ കൗമാര താരം വൈഭവ് സൂര്യവൻഷിയെ ഓപ്പണറായി ടീമിലുൾപ്പെടുത്തി. ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനായി വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ പ്രിയാൻഷ് ആര്യയാണ് ടീമിലെ മറ്റൊരു ഓപ്പണർ.ഒമാനും യുഎഇയും പാകിസ്‌താൻ എ ടീമും ഉൾപ്പെടുന്ന ഗ്രൂപ്പ ബിയിലാണ് ഇന്ത്യൻ ടീം. 14ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 16നാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. .21ന് സെമി ഫൈനൽ പോരാട്ടങ്ങളും 23ന് ഫൈനലും നടക്കും.

ഇന്ത്യൻ ടീം: പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, നെഹൽ വധേര, നമൻ ധിർ (വൈസ് ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്ഗെ, ജിതേഷ് ശർമ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, ഹർഷ് ദുബൈ, അശുതോഷ് സിംഗ് ശർമ, യാഷ് താക്കൂർ, ഗുർജീത് സിംഗ്, വിജയകുമാർ വൈശാഖ്, അഭിഷേക് പോറെൽ, സുയാഷ് ശർമ്മ, യുദ്ധ്‌വീർഒമാനും യുഎഇയും പാകിസ്‌താൻ എ ടീമും ഉൾപ്പെടുന്ന ഗ്രൂപ്പ ബിയിലാണ് ഇന്ത്യൻ ടീം. 14ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 16നാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. .21ന് സെമി ഫൈനൽ പോരാട്ടങ്ങളും 23ന് ഫൈനലും നടക്കും.

ഇന്ത്യൻ ടീം: പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, നെഹൽ വധേര, നമൻ ധിർ (വൈസ് ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്ഗെ, ജിതേഷ് ശർമ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, ഹർഷ് ദുബൈ, അശുതോഷ് സിംഗ് ശർമ, യാഷ് താക്കൂർ, ഗുർജീത് സിംഗ്, വിജയകുമാർ വൈശാഖ്, അഭിഷേക് പോറെൽ, സുയാഷ് ശർമ്മ, യുദ്ധ്‌വീർസിംഗ് ചരക്.സ്റ്റാൻഡ് ബൈ കളിക്കാർ: ഗുർനൂർ സിംഗ് ബ്രാർ, കുമാർ കുശാഗ്ര, തനുഷ് കൊടിയൻ, സമീർ റിസ്‌വി, ഷെയ്ക് റഷീദ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0