തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘി ച്ചു; വിജയ്ക്കെതിരെ കേസ്

റിപ്പോർട്ട് :ബൈഷികുമാർ

Mar 31, 2026 - 20:36
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘി ച്ചു; വിജയ്ക്കെതിരെ കേസ്

ചെന്നൈ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലം ഘിച്ചെന്ന പരാതിയിൽ നടനും ടിവികെ അ ധ്യക്ഷനുമായ വിജയ്ക്കെ‌തിരെ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണ ത്തിനിടെ ഗതാഗതം തടസപ്പെടുത്തിയെ ന്നും അനുവദിച്ചതിൽ കൂടുതൽ ലൗഡ് സ്പ‌ീക്കറുകൾ ഉപയോഗിച്ചെന്നുമാണ് കേ സ്വിജയ്മെയെ കൂടാതെ 500 പേർക്കെതിരെ യും പെരവല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് വിജയ് നാ മനിർദേശ പത്രിക സമർപ്പിച്ചത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്നു മാണ് വിജയ് ജനവിധി തേടുന്നത്. തുറന്ന വാഹനത്തിൽ ആയിരക്കണക്കിന് അനു യായികളെ അഭിസംബോധന ചെയ്‌തായി രുന്നു വിജയ് പ്രചാരണം ആരംഭിച്ചത്.

ലഹരിമുക്തവും സ്വയംപര്യാപ്‌തവുമായി ത മിഴ്‌നാടിനെ മാറ്റുമെന്നും സർക്കാർ പരീക്ഷ കൾ കാലതാമസമില്ലാതെ കൃത്യസമയത്ത് നടത്തുമെന്നും വിജയ് പ്രഖ്യാപിച്ചു. യുവജ നക്ഷേമത്തിന്റെ്റെ ഭാഗമായി ബിരുദധാരികൾ ക്ക് പ്രതിമാസം നാലായിരം രൂപയും ഡിപ്ലോ മയുള്ളവർക്ക് രണ്ടായിരം രൂപയും ധനസ ഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0