ബാലമുരുകനെ കൊണ്ടുവന്നിരുന്നത് മതിയായ സുരക്ഷയില്ലാതെ, ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോൾ കൈവിലങ്ങ് ധരിപ്പിച്ചിരുന്നില്ല: തമിഴ്‌നാട് പൊലീസിന്റെ വീഴ്ച വ്യക്തമാകുന്നു
റിപ്പോർട്ട് :ബൈഷി കുമാർ
ആലത്തൂരിൽ നിന്ന് ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്നുള്ള സിസിടിവിയിലാണ് ബാലമുരുകന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
കൈവിലങ്ങില്ലാതെയാണ് ബാലമുരുകൻ പുറത്തിറങ്ങുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ബാലമുരുകൻ ചാടിപ്പോകുന്നത്.
കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തമിഴ്‌നാട് പൊലീസ് വളരെ അശ്രദ്ധമായാണ് പുറത്തിറക്കുന്നതെന്ന് അറി യിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0