മധ്യപ്രദേശിൽ കഫെ അടി ച്ചു തകർത്ത് മുഖം മൂടി സംഘം. പത്തിലധികം വരുന്ന സംഘമാണ് വടിവാളുകളും ആയുധങ്ങളും ഉപയോ ഗിച്ച് കഫേ തകർത്തത്

റിപ്പോർട്ട് :ബൈഷി കുമാർ

Nov 19, 2025 - 20:16
മധ്യപ്രദേശിൽ കഫെ അടി ച്ചു തകർത്ത് മുഖം മൂടി സംഘം. പത്തിലധികം വരുന്ന സംഘമാണ് വടിവാളുകളും ആയുധങ്ങളും ഉപയോ ഗിച്ച് കഫേ തകർത്തത്

ഭോപ്പാൽ:മധ്യപ്രദേശിൽ കഫെ അടി

ച്ചു തകർത്ത് മുഖം മൂടി സംഘം. മി സ്രോഡ് പ്രദേശത്തെ മാജിക് സ്പോട്ട് കഫേയിലാണ് മുഖം മൂടി ധരിച്ചെത്തി യ സംഘം വാളുകളും വടികളും ഉപ യോഗിച്ച് ആക്രമണം നടത്തിയത്.10ലധികം ആളുകൾ സംഘത്തിലു ണ്ടായിരുന്നു. ഫർണിച്ചറുകളും ഗ്ലാ സും തകർത്ത സംഘം ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ടു.

വ്യക്തിപരമായ ശത്രുതയാകാം ആക്ര മണത്തിന് കാരണമെന്ന് കരുതുന്ന തെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ യോഗി, നിഖിൽ, അഭിഷേക് എന്നിവരുൾപ്പെടെ അഞ്ച് പേരെയും നിരവധി അജ്ഞാത വ്യക്തികളെയും ഉൾപ്പെടുത്തി കഫേ ഉ ടമ സാക്ഷാം ഗിരി പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പേരുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയി ലെടുക്കുകയും ചെയ്തിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0