ഒമാനിൽ ഒരു കുടുംബത്തി ലെ ആറുപേരെ മരിച്ച നില യിൽ കണ്ടെത്തി. മരിച്ചത് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കു ടുംബം. ഉറങ്ങിക്കിടക്കു മ്പോൾ കാർബൺ മോ ണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാര ണമെന്ന് നിഗമനം

റിപ്പോർട്ട് :ബൈഷി കുമാർ

Nov 19, 2025 - 20:03
ഒമാനിൽ ഒരു കുടുംബത്തി ലെ ആറുപേരെ മരിച്ച നില യിൽ കണ്ടെത്തി. മരിച്ചത് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കു ടുംബം. ഉറങ്ങിക്കിടക്കു മ്പോൾ കാർബൺ മോ ണോക്സൈഡ് വാതകം ശ്വസിച്ചതാകാം മരണകാര ണമെന്ന് നിഗമനം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ച നിലയിൽ ക ണ്ടെത്തി. ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബമാണ് മരിച്ചത്.മസ്കറ്റ് ഗവർണറേറ്റിലെ ആമിറാ ത്ത് വിലായത്തിലെ അൽ അത്കി യ പ്രദേശത്തുള്ള വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഉറങ്ങിക്കിടക്കുമ്പോൾ കാർബൺ മോണോക്സൈഡ് വാതകം ശ്വസി ച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തെക്കുറിച്ച് ഓപ്പറേഷൻസ് സെന്ററിന് വിവരം ലഭിക്കുകയും പോ ലീസ് ഉടൻ ഇടപെടൽ നടത്തുകയുമാ യിരുന്നു. മരണത്തിൻ്റെ കൃത്യമായ കാ രണം കണ്ടെത്താൻ അധികൃതർ അ ന്വേഷണം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0