ബിജെപി സ്ഥാനാർഥിയുടെ പോസ്റ്റർ സ്റ്റാറ്റസാക്കി പൊലീസുകാരൻ. മൂന്നാർ സ്പെഷ്യൽ ബ്രാഞ്ച്എസ്ഐ പ്രകാശിനെതിരെ അന്വേഷണം
റിപ്പോർട്ട് :, ബൈഷി കുമാർ
ഇടുക്കി: ബിജെപി സ്ഥാനാർഥിയുടെ പോസ്റ്റർ വാട്സ്ആപ്പ് സ്റ്റാറ്റസാക്കി പൊലീസുകാരൻ.മൂന്നാർ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ പ്രകാശ് എസ്.എം ആണ് ബിജെപിയുടെ പ്രചാരണ പോസ്റ്റർ പങ്കുവെച്ചത് .
സഹപ്രവർത്തകർ എതിർപ്പുയർത്തിയതോടെ സ്റ്റാറ്റസ് പിൻവലിച്ചു.
അന്വേഷണം നടത്തുമെന്ന് ഇടുക്കി എസ്പി അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0