അഖില കേരള സബ് ജൂനിയർ വടംവലി മത്സരം സംഘടിപ്പിച്ചു
റിപ്പോർട്ട് :ബൈഷി കുമാർ
ഉഴവൂർ: കേരള സ്റ്റേറ്റ് ടഗ്ഓഫ് വാർ
അസോസിയേഷൻ നേതൃത്വത്തിൽ ഉഴവൂരിൽ സ്ക്‌കൂൾ കുട്ടികൾക്കായി അഖില കേരള സബ് ജൂനിയർ വടംവലി മത്സരം ഉഴവുർ ഒ.എൽ.എൽ എച്ച്.എസ്. എസ് ഹയർ സെക്കൻഡറി ഇ.ജെ ലൂക്കോസ് മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടത്തപ്പെട്ടു. ഉദ്ഘാടന സമ്മേളനം അഡ്വ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.വടംവലി മത്സര സംഘാടകസമിതി ചെയർമാനും ഉഴവുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ന്യൂജന്റ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ഷാൻ മുഹമ്മദ്,ഫാ അലക്സ് ആക്കപറമ്പീൽ, ഡോ ബൈജു വർഗീസ് ഗുരുക്കൾ, സജേഷ് ശശി,പി.എം മാത്യു, ഡോ സിന്ധു മോൾ ജേക്കബ്, ഡോ സിൻസി ജോസഫ്, ബിനോയി പി.ജെ, തോമസ് ലൂക്കോസ്,കിഷോർ പി.ജി, ഷിബു ജെയിംസ്, എന്നിവർ സംസാരിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0