പരാഗ് അഗർവാൾ സ്ഥാപിച്ച എ ഐ സ്റ്റാർട്ടപ്പിനു $100 മില്യൺ പിരിഞ്ഞു കിട്ടി
റിപ്പോർട്ട് :ബൈഷി കുമാർ
ട്വിറ്റർ സി ഇ ഓ ആയിരുന്ന പരാഗ് അഗർവാൾ സ്ഥാപിച്ച പാരലൽ വെബ് സിസ്റ്റംസ് എന്ന എ ഐ സ്റ്റാർട്ടപ്പിനു സീരീസ് എ ഫണ്ടിങ്ങിൽ $100 മില്യൺ പിരിഞ്ഞു കിട്ടി.കമ്പനിയുടെ മൂല്യം $740 മില്യൺ ആയി ഉയർന്നുവെന്നു റോയിട്ടേഴ്സ് വാർത്താ ഏജൻസി പറഞ്ഞു. വെൻച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ ക്ളീനർ പെർകിൻസ്, ഇൻഡക്സ് വെൻചേഴ്സ് എന്നിവയും ഈ സംരംഭത്തിൽ പങ്കാളികളാണ്. ഖോസ്ല വെൻചേഴ്സും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0