സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി നാല് നാടോടി നൃത്തത്തിൽ ഫസ്റ്റും എ ഗ്രേഡും നേടി എം ശ്രേയ

റിപ്പോർട്ട് :ബൈഷികുമാർ

Nov 15, 2025 - 03:26
സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി നാല് നാടോടി നൃത്തത്തിൽ ഫസ്റ്റും എ ഗ്രേഡും നേടി എം ശ്രേയ

മരങ്ങാട്ടുപള്ളി: ലേബർ ഇന്ത്യ പബ്ലിക്ക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി നാലിൽ നാടോടി നൃത്തത്തിൽ ഫസ്റ്റും എ ഗ്രേഡും നേടി തൃശൂർ സഹോദയ ചാലക്കുടി ക്രസന്റ് പബ്ലിക്ക് സ്കൂളിലെ എം ശ്രേയ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0