ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്പെൻഷൻഷൻ കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. സ സ്പെൻഷൻ കാലയളവ് നീട്ടുന്നത് സംസ്ഥാന സർക്കാറിന്റെ അഭ്യർത്ഥന മാനിച്ച്
റിപ്പോർട്ട് :ബൈഷി കുമാർ
തിരുവനന്തപുരം: ഡോ. എ. ജയതില
കിനെതിരെ ആരോപണമുന്നയിച്ചതി ന്റെ പേരിൽ സർവീസിൽ നിന്ന് സ സ്പെൻഡ് ചെയ്‌ത ഐഎഎസ് ഉദ്യോ ഗസ്ഥൻ എൻ. പ്രശാന്തിൻ്റെ സസ്പെ ൻഷൻ നീട്ടി.ആറ് മാസത്തേക്ക് കേന്ദ്ര സർക്കാ രാണ് സസ്പെൻഷൻ നീട്ടിയത്.
ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വർ ഷമാണ് സംസ്ഥാനത്തിന് സസ്പെൻ ഡ് ചെയ്യാൻ കഴിയുക. എൻ. പ്രശാന്തി നെതിരെ വകുപ്പുതല അന്വേഷണം തു ടരുന്നതിനാൽ സസ്പെൻഷൻ നീട്ടണ മെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തി നോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തു ർന്നാണ് കേന്ദ്ര സർക്കാർ എൻ. പ്രശാ ന്തിന്റെ സസ്പെൻഷൻ ആറ് മസത്തേ ക്ക് കൂടി നീട്ടിയത്.
ഡോ. എ ജയതിലകിനെതിരെ സ മൂഹമാധ്യമങ്ങളിലൂടെ കടുത്ത വി മർശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024 നവംബർ 11 നാണ് പ്രശാന്തി നെ സസ്പെൻഡ് ചെയ്തത്.
മതാടിസ്ഥാനത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽകെ. ഗോപാലകൃഷ്‌ണനെയും ഇ തേ ദിവസം സസ്പെൻഡ് ചെയ്‌തി രുന്നു.എന്നാൽ ഗോപാലകൃഷ്‌ണൻ്റെ സ സ്പെൻഷൻ പിൻവലിച്ച സർക്കാർ പ്ര ശാന്തിന്റേത് ആദ്യം നാല് മാസത്തേക്ക് കൂടി നീട്ടി. പിന്നീട് പല ഘട്ടങ്ങളിലായു ള്ള നീട്ടലാണ് ഒരു വർഷത്തിലെത്തി നിൽക്കുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0