ദൃശ്യങ്ങളെ അക്ഷരത്തിലേക്ക് ആവാഹിക്കുന്ന മാന്ത്രികതയുമായി 'സരസു'.

ദൃശ്യങ്ങളെ അക്ഷരത്തിലേക്ക് ആവാഹിക്കുന്ന മാന്ത്രികതയുമായി 'സരസു'.

May 26, 2025 - 08:04
ദൃശ്യങ്ങളെ അക്ഷരത്തിലേക്ക് ആവാഹിക്കുന്ന മാന്ത്രികതയുമായി 'സരസു'.

ദൃശ്യങ്ങളെ അക്ഷരത്തിലേക്ക് ആവാഹിക്കുന്ന മാന്ത്രികതയുമായി 'സരസു' ഞാൻ എഴുതിയ തിരക്കഥയുടെ പുസ്തക പ്രകാശനം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൻ IAS നൽകൊണ്ട് ബഹുമാനപ്പെട്ട കേരള ഹെകോടതി ജഡ്ജ് . N . നാഗരേഷ് നിർവഹിച്ചു .

മുൻ ഹൈകോടതി ആക്റ്റിംങ് ചീഫ് ജഡ്ജ് . CK അബ്ദുൾ റഹ്മാൻ , ഹരികിഷോർ IAS , സിനിമാ നടൻ വിജയ രാഘവൻ , സുരഭി ലക്ഷമി , പ്രമോദ് വെളിയനാട് , കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. P ചന്ദ്രമോഹൻ , മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്യങ്ങളായ VS രാജേഷ് ( കേരളാ കൗമദി ) PG സുരേഷ്കുമാർ ( ഏഷ്യാനെറ്റ് ന്യൂസ് ) അഡ്വ. കൃഷ്ണകുമാർ വർക്കല എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ആയിരുന്നു പുസ്തക പ്രകാശനം ... വർക്കല വർഷമേഘ കൺവെർഷൻ സെൻ്ററിൽ നടന്നു... 

കൈപ്പട ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ...... 

എല്ലാവരോടും സ്നേഹം മാത്രം 

എൽഭോ സെൽവരാജ്

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0